ദേശങ്ങൾ കടന്ന് ഇന്ത്യൻ സിനിമാ പ്രഭ; കാനഡയിലെ തെരുവുകൾക്ക് രാജ് കപൂറിൻ്റെയും റഹ്മാൻ്റെയും പേര് നൽകിയ കഥ
ഒട്ടാവ: കാനഡയിലെ 28 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ വംശജരുടെ സാന്നിധ്യം അവിടെ ഒരു വലിയ ബോളിവുഡ് ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. തീയേറ്ററുകളിലെ തിരക്കിനും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ റെക്കോർഡുകൾക്കും...















