‘എന്റെ മതം കോൺഗ്രസ്’; അധികാരത്തിന് മീതെ ആദർശം വെച്ച എ.കെ. ആന്റണിക്ക് ഇന്ന് 85-ാം പിറന്നാൾ
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിലെ കറപുരള്ളാത്ത വ്യക്തിത്വവും ആദർശരാഷ്ട്രീയത്തിന്റെ ആൾരൂപവുമായ എ.കെ. ആന്റണിക്ക് ഇന്ന് എൺപത്തിയഞ്ചാം പിറന്നാൾ. വ്യക്തിജീവിതത്തിലെ വലിയൊരു നാഴികക്കല്ലും കോൺഗ്രസ് പാർട്ടിയുടെ ജന്മദിനവും ഒരേ ദിവസം...















