Canada Varthakal

Canada Varthakal

city

ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം അതീവ ഗുരുതരം, നഗരത്തിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം വീണ്ടും അതീവ ഗുരുതരമായ നിലയിലേക്ക് താഴ്ന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നഗരത്തിലെ ശരാശരി...

preshanth

പ്രശാന്ത് ശ്രീകുമാറിന്റെ മരണം: ആരോഗ്യരംഗത്തെ വീഴ്ചയെന്ന് ആക്ഷേപം; അന്വേഷണം പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ

എഡ്മണ്ടൺ: എഡ്മണ്ടണിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ആൽബർട്ട സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ തിങ്കളാഴ്ചയാണ്...

trump

യുഎസിൽ കോർപ്പറേറ്റ് പാപ്പരത്തം കുത്തനെ ഉയരുന്നു; താരിഫ് നയങ്ങൾ തിരിച്ചടിയായെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിൽ കോർപ്പറേറ്റ് കമ്പനികളുടെ പാപ്പരത്ത അപേക്ഷകൾ 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ കർശനമായ താരിഫ് നയങ്ങളും രാജ്യത്തെ...

leg

അപകടത്തിൽ മുറിഞ്ഞ ചെവി കാൽപാദത്തിൽ തുന്നിച്ചേർത്തു; വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ച് ചൈനീസ് ഡോക്ടർമാരുടെ പരീക്ഷണം

ജിനാൻ: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മുറിഞ്ഞുപോയ ചെവി, യുവതിയുടെ കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ട‍ർമാർ. അഞ്ച് മാസത്തോളം കാലിൽ വളർത്തിയ ശേഷമാണ് ചെവി വീണ്ടും തലയിൽ തുന്നിച്ചേർത്തത്. ചൈനയിലെ...

snow

മഞ്ഞിൽ പുതഞ്ഞ് ന്യൂഫൗണ്ട്‌ലാൻഡ്; ജനജീവിതം ദുസ്സഹം, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

സെന്റ് ജോൺസ്: ക്രിസ്മസ് ദിനം മുതൽ തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. പലയിടങ്ങളിലും 99 സെന്റിമീറ്റർ വരെ...

ആകാശത്ത് വിസ്മയമൊരുക്കി ‘സൂപ്പർ വുൾഫ് മൂൺ’; പുതുവർഷത്തിലെ ആദ്യ ചന്ദ്രവിസ്മയം ജനുവരി 3-ന്

ആകാശത്ത് വിസ്മയമൊരുക്കി ‘സൂപ്പർ വുൾഫ് മൂൺ’; പുതുവർഷത്തിലെ ആദ്യ ചന്ദ്രവിസ്മയം ജനുവരി 3-ന്

ടൊറന്റോ: പുതുവർഷത്തിന്റെ വരവറിയിച്ച് 2026-ലെ ആദ്യ പൂർണ്ണചന്ദ്രൻ ആകാശത്ത് തെളിയുന്നു. സാധാരണയേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണപ്പെടുന്ന 'സൂപ്പർ വുൾഫ് മൂൺ' (Super Wolf Moon) ജനുവരി മൂന്നിന്...

toronto-cae-home-pandemic-informed-rebuild-

കോവിഡ് പാഠങ്ങൾ മറക്കില്ല; ടൊറന്റോയിൽ രോഗപ്രതിരോധത്തിന് ഊന്നൽ നൽകി പുതിയ ‘സ്മാർട്ട്’ കെയർ ഹോം

ടൊറന്റോ: കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ നേരിട്ട വെല്ലുവിളികൾ മുൻനിർത്തി ടൊറന്റോയിൽ അത്യാധുനിക രീതിയിലുള്ള ലോങ് ടേം കെയർ ഹോം നിർമ്മിക്കുന്നു. നഗരമധ്യത്തിലെ ചെറി സ്ട്രീറ്റിൽ നിർമ്മിക്കുന്ന 'റെക്കായ്...

major-changes-ontario-law-job

ഒന്റാരിയോയിൽ തൊഴിൽ നിയമം മാറുന്നു; ശമ്പളം വെളിപ്പെടുത്തുന്നത് നിർബന്ധം, എഐ ഉപയോഗത്തിനും നിയന്ത്രണം

ടൊറന്റോ: ഒന്റാരിയോയിലെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി പുതിയ തൊഴിൽ നിയമ ഭേദഗതികൾ വരുന്നു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, 25-ൽ...

/thousands-of-passengers-stuck-in-canada

ആകാശയാത്ര മുടക്കി അതിശൈത്യം; കാനഡയിൽ 500-ഓളം വിമാന സർവീസുകൾ മുടങ്ങി, യാത്രാ പ്രതിസന്ധിയിൽ കുടുങ്ങി ആയിരങ്ങൾ

ടൊറന്റോ: കാനഡയിലുടനീളം തുടരുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും വിമാന ഗതാഗതത്തെ സാരമായി ബാധിച്ചു. ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും നിരവധി സർവീസുകൾ...

Its geoscientists use this system to map the subsurface beneath the Cisco property and other early-stage mineral projects worldwide.

ഇലക്ട്രിക് വാഹന യുഗത്തിന് കരുത്തായി കാനഡ; വടക്കേ അമേരിക്കയുടെ തലവര മാറ്റാൻ വൻ ലിഥിയം നിക്ഷേപം ക്യുബെക്കിൽ

ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയിലുള്ള സിസ്കോ (Cisco) ലിഥിയം പദ്ധതി പ്രദേശത്ത് വൻതോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തി. ഏകദേശം 36 കോടി ടൺ അയിര് ഈ പ്രദേശത്ത് ഉണ്ടെന്നാണ്...

Page 863 of 1790 1 862 863 864 1,790