അടുത്തൊന്നും മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുവരാൻ കഴിയില്ല? PGP അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുന്നു
ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐ.ആർ.സി.സി (IRCC). മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന 'പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാം' (PGP) വഴി...















