മത്സരത്തിനില്ല, ലക്ഷ്യം യുഡിഎഫ് വിജയം: നിലപാട് വ്യക്തമാക്കി വെൽഫെയർ പാർട്ടി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. 2021-ൽ 18 സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടി, ഇക്കുറി...








