കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു; പ്രതിസന്ധിയിലായി യുവാക്കൾ
ഒട്ടാവ: കാനഡയിൽ തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ വർധന രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമാണ്....















