കാനഡയിൽ പഠിക്കുന്നവർക്ക് ആശ്വാസം: PGWP നിയമങ്ങളിൽ 2026-ൽ മാറ്റമുണ്ടാകില്ല!
ഒട്ടാവ: കാനഡയിൽ ഉപരിപഠനം കഴിഞ്ഞ് അവിടെത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം (IRCC). 2026 വർഷത്തേക്ക് പോസ്റ്റ് ഗ്രാജുവേഷൻ...














