കുട്ടികളുടെ സ്ക്രീൻ ടൈം: പുതിയ നയരേഖ പുറത്തിറക്കി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്
വാഷിങ്ടൺ: കുട്ടികളുടെ സ്ക്രീൻ ടൈം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ പത്ത് വർഷത്തിന് ശേഷം നിർണ്ണായക മാറ്റങ്ങൾ വരുത്തി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (AAP) പുതിയ നയരേഖ പുറത്തിറക്കി....














