ഡാവോസ് പ്രസംഗം: നിലപാടിൽ മാറ്റമില്ലെന്ന് മാർക്ക് കാർണി; യുഎസ് വാദങ്ങൾ തള്ളി കാനഡ
ഒട്ടാവ: കഴിഞ്ഞ ആഴ്ച ഡാവോസിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ നിന്ന് താൻ പിന്മാറിയെന്ന അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയെ നിഷേധിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത്. തിങ്കളാഴ്ച...















