വിദേശത്ത് പഠിക്കാൻ പദ്ധതിയുണ്ടോ? വിദ്യാഭ്യാസ ഫണ്ടുകളുടെ നികുതി ഭാരം കുറച്ച് 2026-ലെ ബജറ്റ്
വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി 2026-ലെ കേന്ദ്ര ബജറ്റ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി...














