Canada Varthakal

Canada Varthakal

MMR vaccination

ജാഗ്രത! കാനഡയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മീസിൽസ് പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന

ഒട്ടാവ: കാനഡയുൾപ്പെടെയുള്ള വടക്കേ അമേരിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ അഞ്ചാംപനി (Measles) പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO). കഴിഞ്ഞ...

ajeesh thomas

ട്രക്ക് അപകടത്തിൽ മരിച്ച അജീഷ് തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച ലണ്ടൻ ഒന്റാറിയോയിൽ

ലണ്ടൻ ഒന്റാറിയോ: മിനസോട്ടയിലെ മൗവർ കൗണ്ടിയിലുണ്ടായ ട്രക്ക് അപകടത്തിൽ മരിച്ച കനേഡിയൻ മലയാളി അജീഷ് തോമസിന്റെ (45) സംസ്കാരം ഫെബ്രുവരി 6 വെള്ളിയാഴ്ച ലണ്ടൻ ഒന്റാറിയോയിൽ നടക്കും....

NBPNP ഡ്രോ: ഫെബ്രുവരി 2ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

NBPNP ഡ്രോ: ഫെബ്രുവരി 2ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ന്യൂ ബ്രൺസ്‌വിക് : ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയുടെ നോമിനി പ്രോഗ്രാമിലൂടെ (NBPNP) സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 326 ഉദ്യോഗാർത്ഥികൾക്ക് കൂടി ക്ഷണം ലഭിച്ചു. തൊഴിൽ വിപണിയിലെ ആവശ്യങ്ങളും ഫ്രഞ്ച്...

Venjaramoodu murder case

വെഞ്ഞാറമൂട് കൊലക്കേസ് ആസ്പതമാക്കിയ സിനിമ; റിലീസ് തടയണം, ഹൈക്കോടതിയെ സമീപിച്ച് പ്രതിയുടെ പിതാവ്

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി പ്രതി അഫാന്റെ പിതാവ്....

https://www.lokmattimes.com/international/jamaats-view-on-women-sparks-visceral-response-across-bangladesh/

ജോലി ചെയ്യുന്ന സ്ത്രീകളെ വേശ്യാവൃത്തിയോട് ഉപമിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാവ്; ബംഗ്ലാദേശിൽ പ്രതിഷേധം ശക്തം

ധാക്ക: ജോലി ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഷാഫിഖൂർ റഹ്മാനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളുടെ തൊഴിൽ...

aaron george

മലയാളി കരുത്ത്! അഫ്ഗാനിസ്താനെ വിറപ്പിച്ച് ആരോൺ ജോർജിന്റെ സെഞ്ചുറി, ഇന്ത്യ U-19 ലോകകപ്പ് ഫൈനലിൽ

ഹരാരെ: അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമി ഫൈനലിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 311 റൺസെന്ന കൂറ്റൻ...

desert

എട്ടു മണിക്കൂറിനുശേഷം ആശ്വാസം: ബിദിയ്യ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ബിദിയ്യ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ എട്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിവിൽ ഡിഫൻസ് വിഭാഗം കണ്ടെത്തി. തിങ്കളാഴ്ച...

car

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ ജനകീയ അംഗീകാരം; 61% കാനഡക്കാരും ഇവി ഇറക്കുമതിയെ പിന്തുണയ്ക്കുന്നു

ഒട്ടാവ: കാനഡയിൽ കൂടുതൽ ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ (EV) വിൽക്കാൻ അനുവദിക്കണമെന്ന നിർദ്ദേശത്തിന് ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ട്. ലെജർ (Leger) ഏജൻസി...

car

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധിയും അവശ്യസാധന ക്ഷാമവും: യാത്രാ മുന്നറിയിപ്പുമായി കാനഡ

ഒട്ടാവ: ക്യൂബയിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഇന്ധനമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ യാത്രാ മുന്നറിയിപ്പ് നൽകി കാനഡ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ...

Bank of Canada

നയപലിശനിരക്കിൽ മാറ്റമില്ല: കാനഡയിൽ പലിശനിരക്ക് മാറ്റമില്ലാതെ തുടരും; റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതീക്ഷ

ഒട്ടാവ: ബാങ്ക് ഓഫ് കാനഡ നയപലിശനിരക്കിൽ മാറ്റം വരുത്താതെ 2.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചു. പുതുവർഷത്തിന്റെ തുടക്കത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് കേന്ദ്രബാങ്ക് പലിശനിരക്ക് വർദ്ധിപ്പിക്കാതെ...

Page 735 of 1786 1 734 735 736 1,786