കനേഡിയൻ ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: ട്രക്ക് ഡ്രൈവർ കുറ്റം സമ്മതിച്ചു
ഒന്റാറിയോ: പ്രശസ്ത കനേഡിയൻ ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ സുഖ്‌വീന്ദർ സിദ്ദു (31) കോടതിയിൽ കുറ്റം സമ്മതിച്ചു. 2023 ഓഗസ്റ്റിലുണ്ടായ ദാരുണമായ അപകടത്തിൽ...















