കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായ സംഭവം: തെരച്ചിൽ അഞ്ചാം ദിവസത്തിൽ; ആശങ്കയോടെ കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്. ഇയാളെപറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല....















