CUSMA കരാറിൽ ഉറച്ച് നിൽക്കാൻ കാനഡയും മെക്സിക്കോയും; ട്രംപിന്റെ നിലപാട് നിർണായകം
ഒട്ടാവ: കാനഡയുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വ്യാപാരബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് മെക്സിക്കോയിൽ വാർത്താസമ്മേളനം നടത്തി. വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറായ CUSMA (Canada-United States-Mexico...















