ജാതി അധിക്ഷേപം: ജെഎൻയു വിസിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടി
ന്യൂഡൽഹി: ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്റെ ജാതി അധിക്ഷേപ പരാമർശത്തെച്ചൊല്ലി സർവ്വകലാശാലയിൽ വൻ സംഘർഷം. വിസിയുടെ രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ...















