റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: രോഗി മരിച്ചു, ആറുപേർക്കായി തിരച്ചിൽ തുടരുന്നു
റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സഞ്ജയ് കുമാർ എന്ന...















