1.4 കോടി പോസ്റ്റുകൾ, 100 അക്കൗണ്ടുകൾ: കാനഡയിലെ വ്യാജവാർത്താ ശൃംഖലയുടെ വേരുകൾ കണ്ടെത്തി ഗവേഷകർ
ഒട്ടാവ: കാനഡയിലെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചുരുക്കം ചില ആളുകൾ മാത്രമാണെന്ന് പുതിയ പഠന റിപ്പോർട്ട്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ ടിക്ടോക്,...















