Canada Varthakal

Canada Varthakal

‘ഖമേനി കൊല്ലപ്പെട്ടു’; സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ച് ട്രംപ്; ഇറാനിൽ അതീവ ജാഗ്രത

‘ഖമേനി കൊല്ലപ്പെട്ടു’; സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ച് ട്രംപ്; ഇറാനിൽ അതീവ ജാഗ്രത

വാഷിംഗ്ടൺ/ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിനെയാകെ നടുക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഖമേനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്....

ഒന്റാരിയോയിലെ ഡ്രൈവർമാർ സൂക്ഷിക്കുക; കാറോടിക്കാൻ ഏറ്റവും അപകടകരമായ 10 നഗരങ്ങൾ ഇവയാണ്, വാഹന ഇൻഷുറൻസ് നിരക്കിനെ മാറ്റിമറിച്ച് പുതിയ പഠനം

ഒന്റാരിയോയിലെ ഡ്രൈവർമാർ സൂക്ഷിക്കുക; കാറോടിക്കാൻ ഏറ്റവും അപകടകരമായ 10 നഗരങ്ങൾ ഇവയാണ്, വാഹന ഇൻഷുറൻസ് നിരക്കിനെ മാറ്റിമറിച്ച് പുതിയ പഠനം

ടൊറന്റോ: ഒന്റാരിയോയിൽ താമസിക്കുന്ന വാഹന ഉടമകളുടെ പോക്കറ്റ് ചോരുമെന്ന് പുതിയ റിപ്പോർട്ടുകൾ. പ്രവിശ്യയിലെ പത്ത് നഗരങ്ങളെ അപകടസാധ്യതയേറിയ ഇടങ്ങളായി വർഗീകരിച്ചുകൊണ്ടുള്ള പുതിയ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

കാനഡയിൽ പാസ്‌പോർട്ട് എടുക്കാൻ ഇനി ചെലവേറും; മാർച്ച് 31 മുതൽ പുതിയ മാറ്റങ്ങൾ, പുതുക്കിയ നിരക്കുകൾ അറിയാം

കാനഡയിൽ പാസ്‌പോർട്ട് എടുക്കാൻ ഇനി ചെലവേറും; മാർച്ച് 31 മുതൽ പുതിയ മാറ്റങ്ങൾ, പുതുക്കിയ നിരക്കുകൾ അറിയാം

ഒട്ടാവ: വിദേശയാത്രകൾക്കായി പാസ്‌പോർട്ട് അപേക്ഷ നൽകാൻ കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള കനേഡിയൻ നിവാസികൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ പാസ്‌പോർട്ട് നിരക്കുകളിൽ വൻ വർധനവാണ്...

ഖമേനി കൊല്ലപ്പെട്ടെന്ന് ‘ഇസ്രയേൽ,; ജീവനോടെയുണ്ടെന്ന് ഇറാന്‍, മാനസികമായി തകർക്കാനുള്ള ശത്രുനീക്കമെന്ന് ടെഹ്റാൻ

ഖമേനി കൊല്ലപ്പെട്ടെന്ന് ‘ഇസ്രയേൽ,; ജീവനോടെയുണ്ടെന്ന് ഇറാന്‍, മാനസികമായി തകർക്കാനുള്ള ശത്രുനീക്കമെന്ന് ടെഹ്റാൻ

ജെറൂസലേം/ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവനയെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി പുകയുന്നു. ഖമേനി കൊല്ലപ്പെട്ടതായി സൂചനകളുണ്ടെന്നും...

ഇറാനിൽ തീകോരിയിട്ട് അമേരിക്ക; ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിറങ്ങലിച്ച് പശ്ചിമേഷ്യ

ഇറാനിൽ തീകോരിയിട്ട് അമേരിക്ക; ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിറങ്ങലിച്ച് പശ്ചിമേഷ്യ

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച...

aswathi

ഡബ്ലിനിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ: അയർലണ്ടിലെ ചെറിവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം ബ്രേ മേഖലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ അശ്വതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ്...

ഇറാന്റെ പ്രത്യാക്രമണം: 14 യുഎസ് വ്യോമത്താവളങ്ങൾ തകർത്തു; നൂറിലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇറാന്റെ പ്രത്യാക്രമണം: 14 യുഎസ് വ്യോമത്താവളങ്ങൾ തകർത്തു; നൂറിലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെഹ്റാൻ: തങ്ങളുടെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇറാൻ. മധ്യപൂർവദേശത്തെ 14 യുഎസ് വ്യോമത്താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി...

Khamenei

ഇറാനിലെ ഇസ്രായേൽ ആക്രമണം: ഖമേനിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

തെഹ്റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ....

‘ലക്ഷ്യം ഇസ്ഫഹാൻ’; മിനിറ്റുകൾക്കുള്ളിൽ ആക്രമണമെന്ന് ഇസ്രായേൽ: പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിൽ

‘ലക്ഷ്യം ഇസ്ഫഹാൻ’; മിനിറ്റുകൾക്കുള്ളിൽ ആക്രമണമെന്ന് ഇസ്രായേൽ: പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിൽ

തെൽ അവീവ്: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ മിനിറ്റുകൾക്കുള്ളിൽ ഇസ്രായേലിന്റെ ആക്രമണമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമസേന...

‘യുഎഇയെ വീടെന്ന് വിളിക്കുന്നവർ സുരക്ഷിതമായിരിക്കൂ’; ഹൃദയം തൊടുന്ന കുറിപ്പുമായി ദുബായ് മീഡിയ ഓഫീസ്

‘യുഎഇയെ വീടെന്ന് വിളിക്കുന്നവർ സുരക്ഷിതമായിരിക്കൂ’; ഹൃദയം തൊടുന്ന കുറിപ്പുമായി ദുബായ് മീഡിയ ഓഫീസ്

ദുബായ്: പശ്ചിമേഷ്യൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ആശ്വാസമേകി ദുബായ് മീഡിയ ഓഫീസിൻ്റെ ഹൃദയസ്പർശിയായ സന്ദേശം. "യുഎഇയെ സ്വന്തം വീടായി കാണുന്ന ഏവരും സുരക്ഷിതരായിരിക്കുക" എന്ന...

Page 633 of 1772 1 632 633 634 1,772