പാകിസ്ഥാന് കനത്ത തിരിച്ചടി; നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങളിൽ താലിബാൻ ആക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിലും സൈനിക ആസ്ഥാനങ്ങളിലും അഫ്ഗാൻ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ പന്ത്രണ്ടാം കോർപ്സ് ആസ്ഥാനം, ഖൈബർ...















