Canada Varthakal

Canada Varthakal

canadian-authorities

കാനഡയിൽ വൻ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത്, 8000 കിലോയിലധികം ലഹരിവസ്തുക്കളെന്ന് റിപ്പോർട്ട് !

ഒട്ടാവ: കനേഡിയൻ അധികൃതർ രാജ്യവ്യാപകമായി നടത്തിയ ഒരു ഓപ്പറേഷനിലൂടെ ആയിരക്കണക്കിന് കിലോ നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. "ദേശീയ ഫെന്റനൈൽ സ്പ്രിന്റ് 2.0" എന്ന് പേരിട്ട ഈ ഓപ്പറേഷനിലൂടെ...

FAMILY DOCTOR

ഡോക്ടറെ കിട്ടാനില്ല! സസ്‌കാച്ചെവാനിലെ നാലിൽ ഒരാൾക്ക് ഫാമിലി ഡോക്ടർ ഇല്ലെന്ന് പുതിയ സർവ്വേ!

സസ്‌കാച്ചെൻ: സസ്‌കാച്ചെവാൻ പ്രവിശ്യയിൽ ആരോഗ്യ പരിരക്ഷാ രംഗം കടുത്ത വെല്ലുവിളി നേരിടുന്നതായി ആൻഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (Angus Reid Institute) നടത്തിയ ഏറ്റവും പുതിയ സർവേ ഫലങ്ങൾ...

Bank of Montreal

ഈ ബാങ്കിൽ അക്കൗണ്ടുണ്ടോ? സസ്‌കാച്ചെവാനിലെ പ്രമുഖബാങ്കിന്റെ ബ്രാഞ്ച് അടച്ചുപൂട്ടുന്നു!

സസ്‌കാച്ചെവാൻ: സസ്‌കാച്ചെവാനിലെ മെൽവിൽ നഗരവാസികൾക്ക് വലിയ തിരിച്ചടിയായി, അവിടെയുള്ള ബാങ്ക് ഓഫ് മോൺട്രിയൽ (BMO) ബ്രാഞ്ച് 2026 ജൂണിൽ അടച്ചുപൂട്ടാൻ തീരുമാനിച്ചു. 110 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമാണ്...

Algoma Steel

അമേരിക്കൻ താരിഫുകൾ വിനയായി; ഒന്റാറിയോയിലെ ‘ആൽഗോമ സ്റ്റീൽ’ പ്ലാന്റ് പ്രതിസന്ധിയിൽ, ആയിരക്കണക്കിന് ആളുകളുടെ ജോലി പോകും

ഒന്റാറിയോ; ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഗോമ സ്റ്റീൽ (Algoma Steel) കമ്പനി 1,000 തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. യുഎസ് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകളാണ് ഈ കടുത്ത...

Andie Field and her fiancé Jayson Tate

പാസ്പോർട്ടിൽ നായകടിച്ചു കീറി, കനേഡിയൻ യുവതിക്ക് കോസ്റ്റാറിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു; 24 മണിക്കൂർ കസ്റ്റഡിയിൽ!

പാസ്‌പോർട്ടിന്റെ ഒരറ്റത്ത് സംഭവിച്ച ചെറിയ കേടുപാടുകളുടെ പേരിൽ കോസ്റ്റാറിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുരനുഭവം പങ്കുവെച്ച് ഒന്റാറിയോയിൽ നിന്നുള്ള കനേഡിയൻ യുവതി. തന്നെ 24 മണിക്കൂറോളം കസ്റ്റഡിയിൽ വെച്ചതായും...

nova scotia snowfall

മാരിടൈംസിൽ അതിശക്തമായ മഞ്ഞുവീഴ്ചയും മഴയും; ജനങ്ങൾക്ക് ​ജാഗ്രത നിർദേശം

കാനഡയുടെ മാരിടൈംസ് പ്രവിശ്യകളായ ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ റിപ്പോർട്ട്.അതിശക്തമായ തീരദേശ കൊടുങ്കാറ്റ് വീശിയടിക്കുന്നതാണ്...

immigration-canada-business-indian-restaurant-work-permit

കുടിയേറ്റ നിയന്ത്രണം; കാനഡയിലെ ഇന്ത്യൻ ബിസിനസ്സുകൾക്ക് തിരിച്ചടി; സാസ്‌കചെവാനിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ

ലോയ്ഡ്മിൻസ്റ്റർ (സാസ്‌കചെവാൻ): കാനഡയിലെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങളും താത്കാലിക വിദേശ തൊഴിലാളി പദ്ധതിയിലെ വെട്ടിച്ചുരുക്കലുകളും കാരണം സാസ്‌കചെവാനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടലിന്റെ വക്കിൽ. ഇന്ത്യൻ വിഭവങ്ങൾക്ക്...

A sign for The Bank of Nova Scotia, operating as Scotiabank, in Toronto,

വായ്പാ നഷ്ടങ്ങൾക്കിടയിലും നേട്ടം കൊയ്ത് ബാങ്ക് ഓഫ് നോവ സ്കോഷ്യ; ഓഹരി വില റെക്കോർഡിൽ

ബാങ്ക് ഓഫ് നോവ സ്കോഷ്യ (Scotiabank) കഴിഞ്ഞ ദിവസം അതിന്റെ നാലാം പാദത്തിലെ ലാഭ റിപ്പോർട്ട് പുറത്തുവിട്ടു. കാപ്പിറ്റൽ മാർക്കറ്റ്‌സ് വിഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബാങ്ക്...

niagara-mpps-slam-hospital

26 മില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടം; നയാഗ്ര ഹെൽത്തിൽ 98 ജോലികൾ വെട്ടിക്കുറച്ചു; പ്രതികരിച്ച് എംപിപിമാർ രംഗത്ത്

നയാഗ്ര: 26 മില്യൺ ഡോളറിൻ്റെ കനത്ത സാമ്പത്തിക കമ്മിയെ തുടർന്ന് നയാഗ്ര ഹെൽത്ത് 98 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഒൻ്റാറിയോയിലെ എൻഡിപി എംപിപിമാരായ...

women in the office

കാനഡ PR സ്വപ്നം: NOC കോഡ് ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം തകരാൻ സാധ്യത! എക്സ്പ്രസ് എൻട്രി അപേക്ഷകർ അറിയേണ്ടതെല്ലാം!

കാനഡയിലേക്കുള്ള സ്ഥിരതാമസത്തിനായി എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കുന്നവർക്ക് അവരുടെ പ്രൈമറി ഒക്കുപ്പേഷൻ കോഡ് (National Occupational Classification - NOC) തിരഞ്ഞെടുക്കുന്നതിൽ വരുന്ന ചെറിയ പിഴവ് പോലും...

Page 622 of 1471 1 621 622 623 1,471