സുരക്ഷാ ഭീഷണി ശക്തം: ഉടൻ പശ്ചിമേഷ്യ വിടാൻ യുഎസ് പൗരന്മാർക്ക് കർശന നിർദ്ദേശം!
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അത്യന്തം വഷളാകുന്ന സാഹചര്യത്തിൽ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക അടിയന്തര നിർദ്ദേശം നൽകി. ഇസ്രയേൽ...















