2026-ലെ അവധി കലണ്ടർ പുറത്തിറക്കി DoPT; കേന്ദ്ര ജീവനക്കാർക്ക് ഓപ്ഷണൽ അവധികളുടെ ലിസ്റ്റ് അറിയാം
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2026-ലെ ഔദ്യോഗിക അവധിക്കാല കലണ്ടർ പുറത്തിറക്കി. പ്രധാനപ്പെട്ട ദേശീയ ഉത്സവങ്ങളും, ചരിത്രപരമായ ദിനങ്ങളും, വിവിധ സാംസ്കാരിക-മതപരമായ ആഘോഷങ്ങളും ഉൾപ്പെടുന്നതാണ് പുതിയ...















