കള്ളപ്പണം വെളുപ്പിക്കൽ കേസ്: അനിൽ അംബാനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്, നിർണായക രേഖകൾ പിടിച്ചെടുത്തു
ന്യൂഡൽഹി: പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച വ്യാപക പരിശോധന നടത്തി....















