ഡിപ്ലോമ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യം: ആൽബർട്ടയിൽ വിദ്യാർത്ഥികളുടെ ഒപ്പുശേഖരണം
എഡ്മണ്ടൺ: ആൽബർട്ടയിലെ ഹൈസ്കൂൾ ഗ്രേഡ് 12 ഡിപ്ലോമ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒപ്പുശേഖരണ പ്രചരണം ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അധ്യാപക സമരത്തെത്തുടർന്ന് പഠനസമയം നഷ്ടമായ...















