നോർത്തേൺ ഒന്റാരിയോയിൽ സ്നോമൊബൈൽ സീസണ് നേരത്തെ തുടക്കം
ഒന്റാരിയോ: നോർത്തേൺ ഒന്റാരിയോയിലെ സ്നോമൊബൈൽ യാത്രക്കാർക്ക് ആവേശമായി സീസൺ നേരത്തെ ആരംഭിച്ചു. ടിമിൻസിലെ സ്നോമൊബൈൽ പാതകളിൽ പലതും പ്രവർത്തന ശേഷി കുറവാണെങ്കിലും പ്രവർത്തനമാരംഭിച്ചതായി ടിമിൻസ് സ്നോമൊബൈൽ ക്ലബ്...















