ഫസ്റ്റ് നേഷൻസ് ശിശുക്ഷേമ പരിഷ്കരണം: 35.5 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ
ഒട്ടാവ: കാനഡയിലെ ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി 35.5 ബില്യൺ ഡോളറിന്റെ പുതിയ പരിഷ്കരണ പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. കുട്ടികളെ അവരുടെ സ്വന്തം...















