Canada Varthakal

Canada Varthakal

Social isolation

ആഘോഷങ്ങൾക്കിടയിലും വർദ്ധിക്കുന്ന ഏകാന്തത: കാനഡയിൽ വയോധികർക്കിടയിൽ സാമൂഹിക ഒറ്റപ്പെടൽ കൂടുന്നുവെന്ന് റിപ്പോർട്ട്

ഒട്ടാവ: കാനഡയിൽ ആഘോഷങ്ങൾക്കിടയിലും സാമൂഹിക ഒറ്റപ്പെടൽ വർദ്ധിക്കുന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ. കാനഡയിലെ വയോധികർക്കിടയിലും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കിടയിലും ക്രിസ്മസ് കാലത്തെ സാമൂഹിക ഒറ്റപ്പെടൽ ഗുരുതരമായ വെല്ലുവിളിയാകുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ്...

snow

കാലാവസ്ഥാ മുന്നറിയിപ്പ്: മഞ്ഞുവീഴ്ച ശക്തമാകുന്നു, എഡ്മണ്ടൺ ഉൾപ്പെടെ പല മേഖലകളിലും ജാഗ്രത നിർദ്ദേശം

എഡ്മണ്ടൺ: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കനത്ത മഞ്ഞുവീഴ്ചയിലും അതിശൈത്യത്തിലും അമർന്ന് ആൽബർട്ട പ്രവിശ്യ. ഇന്ന് രാവിലെ മുതൽ റെഡ് ഡീർ മേഖലയിൽ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ എഡ്മണ്ടൺ ഉൾപ്പെടെയുള്ള...

Lunar and Solar Eclipses

2026-ൽ ആകാശവിസ്മയങ്ങളായി നാല് ഗ്രഹണങ്ങൾ; ആദ്യ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും

ന്യൂഡൽഹി: വരാനിരിക്കുന്ന 2026-ൽ വാനനിരീക്ഷകർക്കും ജ്യോതിഷപ്രേമികൾക്കും ഒരുപോലെ ആകാംക്ഷയേകി ആകാശത്ത് നാല് പ്രധാന ഗ്രഹണങ്ങൾ സംഭവിക്കുന്നു. രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളുമാണ് ഈ വർഷം ദൃശ്യമാകുക. ഇതിൽ...

The Christmas Tree

നക്ഷത്രങ്ങൾ ചേക്കേറുന്ന പറുദീസ വൃക്ഷം; ഇങ്ങനെയാണ് ക്രിസ്മസ് ട്രീ ഉണ്ടായത്!

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മനോഹരമായ കാഴ്ചയാണ് നക്ഷത്രങ്ങളും മിന്നിത്തിളങ്ങുന്ന വിളക്കുകളും തൂക്കിയ പച്ചപുതച്ച ക്രിസ്മസ് ട്രീ. സ്നേഹത്തിന്റെയും ഒത്തുചേരലുകളുടെയും പ്രതീകമായ ഈ...

Inflation is becoming a crisis;

വിലക്കയറ്റം പ്രതിസന്ധിയാകുന്നു; ജീവിതച്ചെലവ് കുതിക്കുന്നു; കാനഡയിൽ ഇത്തവണ അതിജീവനത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾ

ഒട്ടാവ: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കനേഡിയൻ കുടുംബങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളെ സാരമായി ബാധിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ ഗണ്യമായ വർദ്ധനവ്...

Lotto Max tickets

ലോട്ടോ മാക്സ് ജാക്ക്പോട്ട്: തുടർച്ചയായ നാലാം തവണയും വിജയികളില്ലാതെ തുടരുന്നു; 80 മില്യൺ ഡോളർ അടുത്ത നറുക്കെടുപ്പിലേക്ക്

ഒട്ടാവ : കാനഡയിലെ പ്രശസ്തമായ ലോട്ടോ മാക്സ് ഭാഗ്യക്കുറിയുടെ 80 മില്യൺ ഡോളറിന്റെ ബമ്പർ സമ്മാനം ചൊവ്വാഴ്ച്ച നടന്ന ഡ്രോയിലും ആർക്കും ലഭിച്ചില്ല. തുടർച്ചയായ നാലാം തവണയാണ്...

/flu-risk-heart-attack

കാനഡയിൽ പടരുന്ന എച്ച്3എൻ2 ഇൻഫ്ലുവൻസയും ഹൃദയാഘാത സാധ്യതയും: മുന്നറിയിപ്പുമായി വിദഗ്ധർ

ഒട്ടാവ: കാനഡയിൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ ഹൃദയാഘാത സാധ്യതയേറുന്നതായി വിദഗ്ധ മുന്നറിയിപ്പ്. കാനഡയിൽ എച്ച്3എൻ2 (H3N2) ഇൻഫ്ലുവൻസ വ്യാപകമാകുന്ന സാഹചര്യത്തിൽ, വൈറസ് ബാധ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത...

canadian-retailer-drops-canada-post-after-11-years-ahead-of-holiday-season

തൊഴിൽ തർക്കം: കാനഡ പോസ്റ്റിനെ ഒഴിവാക്കി കനേഡിയൻ റീട്ടെയിൽ സ്ഥാപനങ്ങൾ

ഒട്ടാവ: തൊഴിൽ തർക്കത്തെത്തുടർന്ന് കാനഡ പോസ്റ്റിനെ വ്യാപാരികൾ കൂട്ടത്തോടെ കൈവിടുന്നു. കാനഡയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ ഈ അവധിക്കാല സീസണിലെ ഉൽപ്പന്ന വിതരണത്തിനായി കാനഡ പോസ്റ്റിന് പകരമായി...

ക്രിസ്മസ് വിരുന്നുമായി നിവിൻ പോളി; ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ!

ക്രിസ്മസ് വിരുന്നുമായി നിവിൻ പോളി; ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ!

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുന്നു. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ...

ഹാലിഫാക്സ് മേഖലയിൽ ക്രിസ്മസ് ദിനത്തിൽ ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും? അറിഞ്ഞിരിക്കാം

ഹാലിഫാക്സ് മേഖലയിൽ ക്രിസ്മസ് ദിനത്തിൽ ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും? അറിഞ്ഞിരിക്കാം

ഹാലിഫാക്സ്: ക്രിസ്മസ് ദിനത്തിൽ ഹാലിഫാക്സ് മേഖലയിലെ പ്രമുഖ ഗ്രോസറി സ്റ്റോറുകളായ സോബീസ്, അറ്റ്ലാന്റിക് സൂപ്പർസ്റ്റോർ, കോസ്റ്റ്കോ, വാൾമാർട്ട് എന്നിവ പ്രവർത്തിക്കില്ല. ഗേറ്റ്‌വേ മീറ്റ് മാർക്കറ്റ് ക്രിസ്മസിന് അവധിയാണെങ്കിലും...

Page 545 of 1459 1 544 545 546 1,459