Canada Varthakal

Canada Varthakal

ഹോർമുസ് കടലിടുക്കിൽ കടത്തുചാർജ് കുത്തനെ കൂട്ടി ഇറാൻ; ഓരോ കപ്പലിനും ഈടാക്കുന്നത് 2 മില്യൺ ഡോളർ

ഹോർമുസ് കടലിടുക്കിൽ കടത്തുചാർജ് കുത്തനെ കൂട്ടി ഇറാൻ; ഓരോ കപ്പലിനും ഈടാക്കുന്നത് 2 മില്യൺ ഡോളർ

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ഓരോ കപ്പലിൽ നിന്നും ഏകദേശം 2 മില്യൺ ഡോളർ വീതമാണ് ഈടാക്കുന്നതെന്ന് ഇറാനിയൻ...

Ramesh Pisharody and thomas issac

‘എനിക്ക് സ്വാതന്ത്ര്യം മാത്രമല്ല, സംസ്കാരം കൂടിയുണ്ട്’; തോമസ് ഐസക്കിന് മറുപടിയുമായി രമേഷ് പിഷാരടി

പാലക്കാട്: കോമഡി താരത്തെ സ്ഥാനാർത്ഥിയാക്കിയത് എന്തിനാണെന്ന സി.പി.എം മുതിർന്ന നേതാവ് ടി.എം. തോമസ് ഐസക്കിന്റെ വിമർശനത്തിന് ചുട്ട മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിനെപ്പോലെ...

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

കാനഡയിലെ മോൺട്രിയലിൽ നിന്നെത്തിയ എയർ കാനഡ എക്സ്പ്രസ് സിആർജെ-900 (CRJ-900) വിമാനവും വിമാനത്താവളത്തിലെ ഫയർ ട്രക്കും തമ്മിൽ റൺവേ 4-ൽ വെച്ച് കൂട്ടിയിടിച്ച് അപകടം.ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ...

മുഖ്യമന്ത്രി വെറും ‘പി ആർ വിജയൻ’; പിണറായിക്കെതിരെ കടുത്ത വിമർശനവുമായി ഷാഫി പറമ്പിൽ എംപി

മുഖ്യമന്ത്രി വെറും ‘പി ആർ വിജയൻ’; പിണറായിക്കെതിരെ കടുത്ത വിമർശനവുമായി ഷാഫി പറമ്പിൽ എംപി

പേരാമ്പ്ര: ഭരണാധികാരികൾ ജനങ്ങളെ മറക്കരുതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വെറും 'പി ആർ വിജയൻ' ആയി മാറിയിരിക്കുകയാണെന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫ്...

ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയിൽ രാത്രികാല പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി

ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയിൽ രാത്രികാല പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി

ഹാലിഫാക്സ്: ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയിലെ (HRM) സോൺ 1 (സെൻട്രൽ), സോൺ 2 (നോൺ-സെൻട്രൽ) എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ 1 മുതൽ 6 മണി വരെ ശീതകാല...

മത്സരത്തിനില്ല, ലക്ഷ്യം യുഡിഎഫ് വിജയം: നിലപാട് വ്യക്തമാക്കി വെൽഫെയർ പാർട്ടി

മത്സരത്തിനില്ല, ലക്ഷ്യം യുഡിഎഫ് വിജയം: നിലപാട് വ്യക്തമാക്കി വെൽഫെയർ പാർട്ടി

കോഴിക്കോട്:  നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. 2021-ൽ 18 സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടി, ഇക്കുറി...

അബുദാബിയിലെ അൽ ഷവമേഖിൽ മിസൈൽ  അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബുദാബിയിലെ അൽ ഷവമേഖിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

ദുബൈ: അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്. അൽ ഷവമേഖിൽ ആണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നുമാണ് അറിയിപ്പ്. അതിനിടെ കുവൈത്തും സൌദി അറേബ്യയും...

ഒളിമ്പിക്സ് പ്രതിഭകളെ തേടി ഫ്രെഡറിക്‌ടണിൽ ആർബിസി ട്രെയിനിംഗ് ഗ്രൗണ്ട്

ഒളിമ്പിക്സ് പ്രതിഭകളെ തേടി ഫ്രെഡറിക്‌ടണിൽ ആർബിസി ട്രെയിനിംഗ് ഗ്രൗണ്ട്

ഫ്രെഡറിക്ടൺ : കാനഡയുടെ അടുത്ത തലമുറ ഒളിമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള ആർബിസി ട്രെയിനിംഗ് ഗ്രൗണ്ട് കായിക പരിശോധനകൾ ന്യൂ ബ്രൺസ്‌വിക്കിലെ ഫ്രെഡറിക്‌ടണിൽ നടന്നു. ഫ്രെഡറിക്‌ടണിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ...

ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയത്തിന് നേരെ തിരിച്ചടി ഉറപ്പ് ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയത്തിന് നേരെ തിരിച്ചടി ഉറപ്പ് ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ:  ഇറാന്റെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇസ്രായേലിലെ ഡിമോന ആണവ നിലയം തകർക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകി. തസ്‌നിം ന്യൂസ് ഏജൻസിയാണ് ഇറാൻ്റെ ഈ...

ഭരണത്തലവനായി 8,931 ദിവസങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്

ഭരണത്തലവനായി 8,931 ദിവസങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 8,930 ദിവസം സിക്കിം...

Page 534 of 1759 1 533 534 535 1,759