ആഘോഷങ്ങൾക്കിടെ ചതിക്കുഴികൾ: തട്ടിപ്പുസംഘങ്ങൾക്കെതിരെ ന്യൂഫൗണ്ട്ലാൻഡ് സർക്കാരിന്റെ മുന്നറിയിപ്പ്
സെന്റ് ജോൺസ്: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മുന്നോടിയായി പ്രവിശ്യയിൽ വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ സജീവമാകുന്നതായി ന്യൂഫൗണ്ട്ലാൻഡ് ലബ്രഡോർ സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിസംബർ...















