പൊട്ടിത്തെറിക്കാൻ സാധ്യത: മൂവായിരത്തോളം സ്റ്റീൽ ബ്ലോവറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ
ഒട്ടാവ: പ്രവർത്തനത്തിനിടെ ഫാൻ വീൽ പൊട്ടിത്തെറിച്ച് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ സ്റ്റീൽ ലിമിറ്റഡിന്റെ (STIHL Limited) മൂവായിരത്തോളം ബാക്ക്പാക്ക് ബ്ലോവറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഫാൻ...















