‘ഇനി നമ്മൾ മഞ്ഞ’; മലയാളി ആരാധകരോട് വിസിലടിക്കാൻ പറഞ്ഞ് സഞ്ജു സാംസൺ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2026 ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഒരുങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രാജസ്ഥാൻ റോയൽസിനെതിരെ...















