ഒട്ടാവ വേക്കന്റ് യൂണിറ്റ് ടാക്സ്: വാർഷിക ഡിക്ലറേഷനിൽ മാറ്റമുണ്ടാകില്ലെന്ന് സിറ്റി അധികൃതർ
ഒട്ടാവ: ഒട്ടാവയിലെ ഒഴിച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വാർഷിക നികുതി പ്രഖ്യാപനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് സിറ്റി അധികൃതർ ശുപാർശ ചെയ്തു. നിലവിലെ രീതിയിൽ ഓരോ വർഷവും ഡിക്ലറേഷൻ ഫോം...















