മണിപ്പൂരിൽ വീണ്ടും സംഘർഷം: സ്‌ഫോടനത്തിലും പോലീസ് വെടിവെപ്പിലുമായി കുട്ടികളടക്കം നാല് പേർകൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ മാസങ്ങൾ നീണ്ട സമാധാനത്തിന് ശേഷം വീണ്ടും ഉണ്ടായ അക്രമ സംഭവങ്ങളിൽ കുട്ടികളടക്കം നാലുപേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ മേതെയ് വിഭാഗം താമസിക്കുന്ന...















