ക്ലാസ്സ് മുറിയിലെ കൊലക്കയറുകൾ; ഡോക്ടറാകാൻ പോയ നിതിൻ നെടുമങ്ങാട്ടെ വീട്ടിലെത്തിയത് ചേതനയറ്റ്, ഉള്ളുരുകി നാട്
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സുഹൃത്തിനയച്ച ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. കോളേജിലെ സ്റ്റാഫ് റൂം...















