ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം: വിക്ടർ ഓർബന്റെ ഒന്നര പതിറ്റാണ്ടിന്റെ ഭരണത്തിന് അന്ത്യം
ബുഡാപെസ്റ്റ്: ഹംഗറിയിൽ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് വിക്ടർ ഓർബന്റെ നേതൃത്വത്തിലുള്ള ഫിഡെസ് പാർട്ടിയെ പീറ്റർ മഗ്യാറിന്റെ 'തിസ' പാർട്ടി തൂത്തെറിഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഹംഗറി...















