സെയിന്റ് ജോണിൽ വൻ ലഹരിവേട്ട: രണ്ട് പേർ അറസ്റ്റിൽ; മാരകായുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു
സെയിന്റ് ജോൺ: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സെയിന്റ് ജോൺ പോലീസ്. ബുധനാഴ്ച ഉച്ചയോടെ വാഹനപരിശോധനയ്ക്കിടെയാണ് 54-ഉം 56-ഉം വയസ്സുള്ള...









