ഹോർമൂസ് കടലിടുക്കിൽ ഇന്ത്യക്കും റഷ്യക്കും ചൈനക്കും സുരക്ഷിത പാത; ഇറാന്റെ നിർണ്ണായക പ്രഖ്യാപനം
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു....









