ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത പങ്കാളി; ഏതാനും ആഴ്ചകൾക്കുള്ളിൽ വ്യാപാര കരാർ ഒപ്പിടുമെന്ന് യുഎസ് പ്രതിനിധി
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ ഇടക്കാല വ്യാപാര കരാർ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ. ന്യൂഡൽഹിയും...















