PGWP അപേക്ഷകർ ശ്രദ്ധിക്കുക! IRCC പോർട്ടലിൽ പുതിയ അപ്‌ഡേറ്റ്; ഭാഷാ പരീക്ഷാ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ പ്രത്യേകം സെക്ഷൻ
ഒട്ടാവ: കാനഡയിൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് (PGWP) അപേക്ഷിക്കുന്നവർക്കായി ഓൺലൈൻ പോർട്ടലിൽ പ്രധാന മാറ്റം വരുത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഭാഷാ...















