കൺസർവേറ്റിവ് പാർട്ടിയുടെ ഭാവി അനിശ്ചിതം!
ഔദ്യോഗിക പ്രതിപക്ഷമായി ഉയർന്നതിനു പിന്നാലെ പാർട്ടിയിൽ വിടവ് ഓപ്പോസിഷൻ പാർട്ടിയായി മാറിയതിന് ശേഷം ആദ്യമായി നടക്കുന്ന വാർഷിക സമ്മേളനത്തിന് തയ്യാറെടുക്കുന്ന ബി.സി. കൺസർവേറ്റിവ് പാർട്ടിയിൽ ആഭ്യന്തര പിളർപ്പുകൾ...















