‘ഇന്ത്യൻ റോഡ്’ എന്ന പേര് മാറ്റുന്നതിൽ ഭിന്നാഭിപ്രായം; 85% നിവാസികളും എതിര്; കിങ്സ്റ്റൺ നഗരസഭയിൽ നാളെ നിർണായക വോട്ടെടുപ്പ്
കിങ്സ്റ്റൺ: കിങ്സ്റ്റൺ നഗരത്തിലുള്ള ‘ഇന്ത്യൻ റോഡ്’ എന്ന തെരുവിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നു. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനായി നഗരസഭ ചൊവ്വാഴ്ച രാത്രി വോട്ടെടുപ്പ്...















