15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യു.എ.ഇ; നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടി
അബുദാബി: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യു.എ.ഇ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. യു.എ.ഇ മന്ത്രിസഭ പാസാക്കിയ പുതിയ...















