Canada Varthakal

Canada Varthakal

യു.എസ് ഓഹരി വിപണിയിൽ വൻ ഇടിവ്;

യു.എസ് ഓഹരി വിപണിയിൽ വൻ ഇടിവ്;

അമേരിക്കൻ ഓഹരി വിപണിയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ട്രംപിന്റെ നയങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടെ എസ്&പി 500, ഡൗ ജോൺസ്, നാസ്ഡാക് സൂചികകളിൽ വലിയ തകർച്ച. എസ്&പി 500...

മക്‌ഡേവിഡിന്റെ ഓവർടൈം മാജിക്ക്!കാനഡക്ക് വീണ്ടും ഹോക്കി ഗോൾഡ് നേട്ടം

മക്‌ഡേവിഡിന്റെ ഓവർടൈം മാജിക്ക്!കാനഡക്ക് വീണ്ടും ഹോക്കി ഗോൾഡ് നേട്ടം

2025 ഫോർ നേഷൻസ് ഫേസ്-ഓഫ് ഫൈനലിൽ യുഎസിനെ തോൽപ്പിച്ച് കാനഡ ചാമ്പ്യന്മാരായി. ബോസ്റ്റണിലെ ടിഡി ഗാർഡനിൽ നടന്ന തീപാറുന്ന ഫൈനൽ മത്സരത്തിൽ കോണർ മക്ഡേവിഡിന്റെ ഓവർടൈം ഗോളിന്റെ...

സമാധാന ചർച്ചകളിൽ ഉക്രെയ്ൻ പങ്കാളിത്തം അനിവാര്യം:

സമാധാന ചർച്ചകളിൽ ഉക്രെയ്ൻ പങ്കാളിത്തം അനിവാര്യം:

റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏത് സമാധാന ചർച്ചകളിലും ഉക്രെയ്ൻ പങ്കെടുക്കണമെന്ന് കാനഡയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ, ഉക്രെയ്ന്റെ...

യുക്രെയ്‌നിനെതിരെ ട്രംപിന്റെ നിലപാട് മാറ്റം: യൂറോപ്യൻ നേതാക്കൾ ആശങ്കയിൽ

യുക്രെയ്‌നിനെതിരെ ട്രംപിന്റെ നിലപാട് മാറ്റം: യൂറോപ്യൻ നേതാക്കൾ ആശങ്കയിൽ

"യുക്രെയ്ൻ ഒരു സ്വേച്ഛാധിപത്യ രാജ്യമാണ്" എന്ന ട്രംപിന്റെ വിവാദ പ്രസ്താവന റഷ്യൻ ആഖ്യാനങ്ങളെ പ്രതിഫലിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചു ചേർത്തു. ഫ്രാൻസ്, യു.കെ തുടങ്ങിയ...

രഞ്ചിയിൽ ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം!

രഞ്ചിയിൽ ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം!

74 വർഷത്തെ കാത്തിരിപ്പിന് ശേഷം രഞ്ജി ട്രോഫി ഫൈനലിൽഗുജറാത്തിനെതിരെ രണ്ട് റൺസിന്റെ നാടകീയ ലീഡ് നേടി കേരളം ജലജ് സക്‌സേനയുടെയും ആദിത്യ സർവതെയുടെയും മികച്ച പ്രകടനംഅടുത്ത എതിരാളി...

2025-ൽ കാനഡയിലെ ജീവിക്കാൻ ഏറ്റവും മികച്ച 10 നഗരങ്ങൾ

2025-ൽ കാനഡയിലെ ജീവിക്കാൻ ഏറ്റവും മികച്ച 10 നഗരങ്ങൾ

നിംബിയോ ക്വാളിറ്റി ഓഫ് ലൈഫ് സൂചിക പ്രകാരംഎഡ്മണ്ടൺ179.12 സൂചിക സ്കോറുമായി മുന്നിൽ. ശക്തമായ വാങ്ങൽശേഷി, താങ്ങാവുന്ന വീടുകൾ, കുറഞ്ഞ യാത്രാ സമയം.കാൽഗറി178.4 സൂചികയുമായി ഉയർന്ന വാങ്ങൽശേഷി, നല്ല...

സൺവിംഗ് വിമാന സർവീസുകൾ തടസ്സപ്പെട്ടു: നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി

ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലെ റൺവേ അടച്ചതും ശൈത്യകാല കൊടുങ്കാറ്റും കാരണം സൺവിംഗ് എയർലൈൻസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. നൂറുകണക്കിന് യാത്രക്കാർ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ അനുഭവങ്ങൾ:...

താളം തെറ്റിയ ഭീകരതസ്റ്റീഫൻ കിംഗിന്റെ ഭീകര കഥ സ്‌ക്രീനിൽ

താളം തെറ്റിയ ഭീകരതസ്റ്റീഫൻ കിംഗിന്റെ ഭീകര കഥ സ്‌ക്രീനിൽ

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച "ദി മങ്കി" സിനിമ കാനഡയിലെ സിനിമാ പ്രേമികളെ നിരാശരാക്കുന്നു. രക്തരൂഷിതമായ രംഗങ്ങളും ശാപഗ്രസ്തമായ കുരങ്ങ് കളിപ്പാട്ടവും ഒരുമിച്ചുള്ള ഈ ചിത്രം...

കാനഡയിൽ വ്യാപക മോർട്ട്ഗേജ് പ്രതിസന്ധി: 1.2 മില്ല്യൺ ഉടമകൾ ഭീഷണിയിൽ

കാനഡയിൽ വ്യാപക മോർട്ട്ഗേജ് പ്രതിസന്ധി: 1.2 മില്ല്യൺ ഉടമകൾ ഭീഷണിയിൽ

2025-ൽ പുതുക്കേണ്ട കാനഡയിലെ 85% മോർട്ട്ഗേജുകളും കുറഞ്ഞ പലിശ നിരക്കിൽ എടുത്തവ; 60% ഉടമകളും ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകും! റോയൽ ലെപേജ് സർവ്വേ പ്രകാരം 2025-ൽ കാനഡയിലെ...

Page 1663 of 1673 1 1,662 1,663 1,664 1,673