കനേഡിയൻ ടയർ 2 ബില്യൺ ഡോളറിന്റെ പുനഃസംഘടനാ പദ്ധതി പ്രഖ്യാപിച്ചു
ചില അറ്റ്മോസ്ഫിയർ സ്റ്റോറുകൾ അടച്ചുപൂട്ടും കാനഡയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ കനേഡിയൻ ടയർ കോർപ്പറേഷൻ ലിമിറ്റഡ് 2 ബില്യൺ ഡോളറിന്റെ പുനഃസംഘടനാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. 'ട്രൂ നോർത്ത്'...















