വീണ്ടും കൈകോർക്കാൻ ഇന്ത്യയും കാനഡയും!
ഡൽഹി-ഒട്ടാവ ബന്ധത്തിന് പുതുജീവൻ കാനഡയുടെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാവും രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയുമായ മാർക്ക് കാർണി, ഇന്ത്യയുമായുള്ള തകർന്ന ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധത...















