സെന്റ് പാട്രിക്ക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി; നയാഗ്ര പച്ചയിൽ കുളിക്കും!
നയാഗ്ര വെള്ളച്ചാട്ടം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രകൃതി അത്ഭുതങ്ങളിലൊന്ന്, സെന്റ് പാട്രിക്ക്‌സ് ദിനത്തോടനുബന്ധിച്ച് മാർച്ച് 17-ന് പച്ച നിറത്തിൽ പ്രകാശിപ്പിക്കപ്പെടും. ടൂറിസം അയർലൻഡിന്റെ "ഗ്ലോബൽ ഗ്രീനിംഗ്" സംരംഭത്തിന്റെ...















