ആകാശത്തിലും സൂപ്പർഫാസ്റ്റ് വൈഫൈ; വെസ്റ്റ്ജെറ്റിൽ മസ്കിന്റെ സ്റ്റാർലിങ്ക്
വെസ്റ്റ്ജെറ്റ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങളിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പിന്തുണയുള്ള ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. നിലവിൽ കമ്പനിയുടെ ഏകദേശം 140 വിമാനങ്ങളിൽ 16 എണ്ണത്തിൽ...















