‘കാർണി രണ്ടാം ദിവസവും ഒളിവിൽ’; രൂക്ഷ വിമർശനവുമായി പോയ്‌ലിവ്ർ
തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ലിബറൽ നേതാവ് പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെ കൺസർവേറ്റിവ് നേതാവിന്റെ രൂക്ഷ വിമർശനം ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ആഴ്ച ലിബറൽ നേതാവ്...















