കാനഡയിൽ ഒരു സാഹസികയാത്ര പോയാലോ? എവിടേക്ക് എന്നാണോ? ഇതാണാ അഞ്ച് സ്ഥലങ്ങൾ
ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂപ്രദേശമുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ.അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾക്കും പേരുകേട്ട രാജ്യമാണിത്. സഞ്ചാരികളെ ആകർഷിക്കാൻ പരുക്കൻ പർവതങ്ങളും...















