ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ സർവകലാശാലകളിൽ No Entry ?
ഓസ്ട്രേലിയയിലെ നിരവധി സർവകലാശാലകൾ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു-കാശ്മീർ എന്നീ ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപോർട്ട്. വിദ്യാർത്ഥി...















